Skip to content
ThuthiThuthiThuthi
Job · chapter 9 · verse 18

Job 9:18 in Malayalam

ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.

Shvaasankazhippaan enne sammatikkunnilla; kaippukontu ente vayaru nirekkunnu.

Job 9:18 in English

King James Version (KJV)
He will not suffer me to take my breath, but filleth me with bitterness.
World English Bible (WEB)
He will not allow me to catch my breath, but fills me with bitterness.
American Standard Version (ASV)
He will not suffer me to take my breath, But filleth me with bitterness.
Bible in Basic English (BBE)
He would not let me take my breath, but I would be full of bitter grief.
Darby Translation (DBY)
He suffereth me not to take my breath, for he filleth me with bitternesses.
Webster's Bible (WBS)
He will not suffer me to take my breath, but filleth me with bitterness.
Young's Literal Translation (YLT)
He permitteth me not to refresh my spirit, But filleth me with bitter things.

Read in context

  1. 16ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
  2. 17കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
  3. 18ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
  4. 19ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും?
  5. 20ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
Read all of Job 9

Cross references

Original words (Hebrew)

Job 9:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.