Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 15

Psalm 88:15 in Malayalam

ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.

Baalyammutal nyaan arishtanum marippaaraayavanum aakunnu; nyaan ninte ghoratvangngale sahichchu valanynyirikkunnu.

Psalm 88:15 in English

King James Version (KJV)
I [am] afflicted and ready to die from [my] youth up: [while] I suffer thy terrors I am distracted.
World English Bible (WEB)
I am afflicted and ready to die from my youth up. While I suffer your terrors, I am distracted.
American Standard Version (ASV)
I am afflicted and ready to die from my youth up: While I suffer thy terrors I am distracted.
Bible in Basic English (BBE)
I have been troubled and in fear of death from the time when I was young; your wrath is hard on me, and I have no strength.
Darby Translation (DBY)
I am afflicted and expiring from my youth up; I suffer thy terrors, [and] I am distracted.
Webster's Bible (WBS)
I [am] afflicted and ready to die from [my] youth up: [while] I suffer thy terrors I am distracted.
Young's Literal Translation (YLT)
I [am] afflicted, and expiring from youth, I have borne Thy terrors — I pine away.

Read in context

  1. 13എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
  2. 14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
  3. 15ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
  4. 16നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
  5. 17അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.