Skip to content
ThuthiThuthiThuthi
Joel · chapter 1 · verse 16

Joel 1:16 in Malayalam

നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.

Nammute kanninte mumpilninnu aahaaravum nammute daivattinte aalayattilninnu santoshavum ullaasaghoshavum attupoyallo.

Joel 1:16 in English

King James Version (KJV)
Is not the meat cut off before our eyes, [yea], joy and gladness from the house of our God?
World English Bible (WEB)
Isn’t the food cut off before our eyes, joy and gladness from the house of our God?
American Standard Version (ASV)
Is not the food cut off before our eyes, [yea], joy and gladness from the house of our God?
Bible in Basic English (BBE)
Is not food cut off before our eyes? joy and delight from the house of our God?
Darby Translation (DBY)
Is not the food cut off before our eyes, joy and gladness from the house of our God?
Webster's Bible (WBS)
Is not the food cut off before our eyes, [and] joy and gladness from the house of our God?
Young's Literal Translation (YLT)
Is not before our eyes food cut off? From the house of our God joy and rejoicing?

Read in context

  1. 14ഒരു ഉപവാസദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ;
  2. 15ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.
  3. 16നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
  4. 17വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു.
  5. 18മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു.
Read all of Joel 1

Cross references

Original words (Hebrew)

Joel 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.