Skip to content
ThuthiThuthiThuthi
Joel · chapter 3 · verse 10

Joel 3:10 in Malayalam

നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.

Ningngalute kozhukkale vaalukalaayum vaakkattikale kuntangngalaayum atippin! Durbbalan tannettaan veeranaayi matikkatte.

Joel 3:10 in English

King James Version (KJV)
Beat your plowshares into swords, and your pruninghooks into spears: let the weak say, I [am] strong.
World English Bible (WEB)
Beat your plowshares into swords, and your pruning hooks into spears. Let the weak say, ‘I am strong.’
American Standard Version (ASV)
Beat your plowshares into swords, and your pruning-hooks into spears: let the weak say, I am strong.
Bible in Basic English (BBE)
Get your plough-blades hammered into swords, and your vine-knives into spears: let the feeble say, I am strong.
Darby Translation (DBY)
Beat your ploughshares into swords, and your pruning-knives into spears; let the weak say, I am strong.
Webster's Bible (WBS)
Beat your plow-shares into swords, and your pruning-hooks into spears: let the weak say, I [am] strong.
Young's Literal Translation (YLT)
Beat your ploughshares to swords, And your pruning-hooks to javelins, Let the weak say, 'I [am] mighty.'

Read in context

  1. 8ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
  2. 9ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.
  3. 10നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.
  4. 11ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.
  5. 12ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്‌വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.
Read all of Joel 3

Cross references

Original words (Hebrew)

Joel 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.