Skip to content
ThuthiThuthiThuthi
Joel · chapter 3 · verse 14

Joel 3:14 in Malayalam

വിധിയുടെ താഴ്‌വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്‌വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.

Vidhiyute taazhvarayil asankhyasamoohangngale kaanunnu; vidhiyute taazhvarayil yahovayute divasam atuttirikkunnu.

Joel 3:14 in English

King James Version (KJV)
Multitudes, multitudes in the valley of decision: for the day of the LORD [is] near in the valley of decision.
World English Bible (WEB)
Multitudes, multitudes in the valley of decision! For the day of the LORD is near in the valley of decision.
American Standard Version (ASV)
Multitudes, multitudes in the valley of decision! for the day of Jehovah is near in the valley of decision.
Bible in Basic English (BBE)
Masses on masses in the valley of decision! for the day of the Lord is near in the valley of decision.
Darby Translation (DBY)
Multitudes, multitudes in the valley of decision! For the day of Jehovah is at hand in the valley of decision.
Webster's Bible (WBS)
Multitudes, multitudes in the valley of decision; for the day of the LORD [is] near in the valley of decision.
Young's Literal Translation (YLT)
Multitudes, multitudes [are] in the valley of decision, For near [is] the day of Jehovah in the valley of decision.

Read in context

  1. 12ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്‌വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.
  2. 13അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.
  3. 14വിധിയുടെ താഴ്‌വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്‌വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
  4. 15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.
  5. 16യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.
Read all of Joel 3

Cross references

Original words (Hebrew)

Joel 3:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.