Skip to content
ThuthiThuthiThuthi
John · chapter 1 · verse 17

John 1:17 in Malayalam

ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.

Nyaayapramaanam moshemukhaantaram labhichchu; krupayum satyavum yeshukristumukhaantaram vannu.

John 1:17 in English

King James Version (KJV)
For the law was given by Moses, [but] grace and truth came by Jesus Christ.
World English Bible (WEB)
For the law was given through Moses. Grace and truth were realized through Jesus Christ.
American Standard Version (ASV)
For the law was given through Moses; grace and truth came through Jesus Christ.
Bible in Basic English (BBE)
For the law was given through Moses; grace and the true way of life are ours through Jesus Christ.
Darby Translation (DBY)
For the law was given by Moses: grace and truth subsists through Jesus Christ.
Webster's Bible (WBS)
For the law was given by Moses, [but] grace and truth came by Jesus Christ.
Young's Literal Translation (YLT)
for the law through Moses was given, the grace and the truth through Jesus Christ did come;

Read in context

  1. 15യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
  2. 16അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
  3. 17ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
  4. 18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
  5. 19നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
Read all of John 1

Cross references

Original words (Greek)

John 1:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.