Skip to content
ThuthiThuthiThuthi
John · chapter 1 · verse 19

John 1:19 in Malayalam

നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;

Nee aar ennu yohannaanotu chodikkentatinnu yehoodanmaar yerooshalemilninnu purohitanmaareyum levyareyum avante atukkal ayachchappol avante saakshyam entennaal: avan marukkaate ettuparanynyu;

John 1:19 in English

King James Version (KJV)
And this is the record of John, when the Jews sent priests and Levites from Jerusalem to ask him, Who art thou?
World English Bible (WEB)
This is John’s testimony, when the Jews sent priests and Levites from Jerusalem to ask him, “Who are you?”
American Standard Version (ASV)
And this is the witness of John, when the Jews sent unto him from Jerusalem priests and Levites to ask him, Who art thou?
Bible in Basic English (BBE)
And this is the witness of John when the Jews sent priests and Levites from Jerusalem to him with the question, Who are you?
Darby Translation (DBY)
And this is the witness of John, when the Jews sent from Jerusalem priests and Levites that they might ask him, Thou, who art thou?
Webster's Bible (WBS)
And this is the testimony of John, when the Jews sent priests and Levites from Jerusalem, to ask him, Who art thou?
Young's Literal Translation (YLT)
And this is the testimony of John, when the Jews sent out of Jerusalem priests and Levites, that they might question him, 'Who art thou?'

Read in context

  1. 17ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
  2. 18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
  3. 19നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
  4. 20ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
  5. 21പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
Read all of John 1

Cross references

Original words (Greek)

John 1:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.