Skip to content
ThuthiThuthiThuthi
John · chapter 1 · verse 37

John 1:37 in Malayalam

അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.

Avan paranynyatu aa rantu shishyanmaar kettu yeshuvine anugamichchu.

John 1:37 in English

King James Version (KJV)
And the two disciples heard him speak, and they followed Jesus.
World English Bible (WEB)
The two disciples heard him speak, and they followed Jesus.
American Standard Version (ASV)
And the two disciples heard him speak, and they followed Jesus.
Bible in Basic English (BBE)
Hearing what he said, the two disciples went after Jesus.
Darby Translation (DBY)
And the two disciples heard him speaking, and followed Jesus.
Webster's Bible (WBS)
And the two disciples heard him speak, and they followed Jesus.
Young's Literal Translation (YLT)
and the two disciples heard him speaking, and they followed Jesus.

Read in context

  1. 35പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
  2. 36കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
  3. 37അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
  4. 38യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു.
  5. 39അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
Read all of John 1

Cross references

Original words (Greek)

John 1:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.