John · chapter 4 · verse 39
John 4:39 in Malayalam
ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
Nyaan cheytatu okkeyum avan ennotu paranynyu ennu stree saakshyam paranynya vaakkunimittam aa pattanattile pala shamaryarum avanil vishvasichchu.
John 4:39 in English
- King James Version (KJV)
- And many of the Samaritans of that city believed on him for the saying of the woman, which testified, He told me all that ever I did.
- World English Bible (WEB)
- From that city many of the Samaritans believed in him because of the word of the woman, who testified, “He told me everything that I have done.”
- American Standard Version (ASV)
- And from that city many of the Samaritans believed on him because of the word of the woman, who testified, He told me all things that [ever] I did.
- Bible in Basic English (BBE)
- Now a number of the people of that town had faith in him because of the woman's witness: He has been talking to me of everything I ever did.
- Darby Translation (DBY)
- But many of the Samaritans of that city believed on him because of the word of the woman who bore witness, He told me all things that I had ever done.
- Webster's Bible (WBS)
- And many of the Samaritans of that city believed on him for the saying of the woman, who testified, He told me all that ever I did.
- Young's Literal Translation (YLT)
- And from that city many believed in him, of the Samaritans, because of the word of the woman testifying, — 'He told me all things — as many as I did.'
Read in context
- 37വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
- 38നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
- 39ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
- 40അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
- 41ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
Cross references
- John 4:29 യോഹന്നാൻ 4:29ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
- John 4:5 യോഹന്നാൻ 4:5അങ്ങനെ അവൻ സുഖാർ എന്നോരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
- John 10:41–42 യോഹന്നാൻ 10:41–42പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.
- John 11:45 യോഹന്നാൻ 11:45മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
- John 4:42 യോഹന്നാൻ 4:42ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
Original words (Greek)
- And · G1161δέ dé
- many · G4183πολύς polýs
- of · G1537ἐκ ek
- Samaritans · G4541Σαμαρείτης Samareítēs
- that · G1565ἐκεῖνος ekeînos
- city · G4172πόλις pólis
- believed · G4100πιστεύω pisteúō
- on · G1519εἰς eis
- him · G846αὐτός autós
- for · G1223διά diá
- saying · G3056λόγος lógos
- woman · G1135γυνή gynḗ
- testified · G3140μαρτυρέω martyréō
- told · G2036ἔπω épō
- me · G3427μοί moí
- all · G3956πᾶς pâs
- ever · G3745ὅσος hósos
- did · G4160ποιέω poiéō