John · chapter 1 · verse 46
John 1:46 in Malayalam
നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
Nathanayel avanotu: nasarettilninnu valla nanmayum varumo ennu paranynyu. Philippos avanotu: vannu kaanka ennu paranynyu.
John 1:46 in English
- King James Version (KJV)
- And Nathanael said unto him, Can there any good thing come out of Nazareth? Philip saith unto him, Come and see.
- World English Bible (WEB)
- Nathanael said to him, “Can any good thing come out of Nazareth?” Philip said to him, “Come and see.”
- American Standard Version (ASV)
- And Nathanael said unto him, Can any good thing come out of Nazareth? Philip saith unto him, Come and see.
- Bible in Basic English (BBE)
- Nazareth! said Nathanael, Is it possible for any good to come out of Nazareth? Philip said to him, Come and see.
- Darby Translation (DBY)
- And Nathanael said to him, Can anything good come out of Nazareth? Philip says to him, Come and see.
- Webster's Bible (WBS)
- And Nathanael said to him, Can there any good thing come out of Nazareth? Philip saith to him, Come and see.
- Young's Literal Translation (YLT)
- and Nathanael said to him, 'Out of Nazareth is any good thing able to be?' Philip said to him, 'Come and see.'
Read in context
- 44ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
- 45ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
- 46നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
- 47നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
- 48നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
Cross references
- John 7:52 യോഹന്നാൻ 7:52അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
- John 7:41–42 യോഹന്നാൻ 7:41–42വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
- John 4:29 യോഹന്നാൻ 4:29ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
- 1 Thessalonians 5:21 1 തെസ്സലൊനീക്യർ 5:21സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
- Luke 12:57 ലൂക്കൊസ് 12:57എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?
Original words (Greek)
- And · G2532καί kaí
- Nathanael · G3482Ναθαναήλ Nathanaḗl
- said · G2036ἔπω épō
- him · G846αὐτός autós
- there · G1410δύναμαι dýnamai
- any · G5101τίς tís
- good · G18ἀγαθός agathós
- thing · G5101τίς tís
- come · G1511εἶναι eînai
- of · G1537ἐκ ek
- Nazareth · G3478Ναζαρέθ Nazaréth
- Philip · G5376Φίλιππος Phílippos
- saith · G3004λέγω légō
- him · G846αὐτός autós
- Come · G2064ἔρχομαι érchomai
- and · G2532καί kaí
- see · G1492εἴδω eídō