Skip to content
ThuthiThuthiThuthi
John · chapter 10 · verse 5

John 10:5 in Malayalam

അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.

Anyanmaarute shabdam ariyaaykakontu ava anyane anugamikkaate vittu otippokum.

John 10:5 in English

King James Version (KJV)
And a stranger will they not follow, but will flee from him: for they know not the voice of strangers.
World English Bible (WEB)
They will by no means follow a stranger, but will flee from him; for they don’t know the voice of strangers.”
American Standard Version (ASV)
And a stranger will they not follow, but will flee from him: for they know not the voice of strangers.
Bible in Basic English (BBE)
They will not go after another who is not their keeper, but will go from him in flight, because his voice is strange to them.
Darby Translation (DBY)
But they will not follow a stranger, but will flee from him, because they know not the voice of strangers.
Webster's Bible (WBS)
And a stranger will they not follow, but will flee from him: for they know not the voice of strangers.
Young's Literal Translation (YLT)
and a stranger they will not follow, but will flee from him, because they have not known the voice of strangers.'

Read in context

  1. 3അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
  2. 4തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.
  3. 5അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.
  4. 6ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.
  5. 7യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
Read all of John 10

Cross references

John 10:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.