Skip to content
ThuthiThuthiThuthi
John · chapter 13 · verse 19

John 13:19 in Malayalam

അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.

Atu sambhavikkumpol nyaan tanne masheeha ennu ningngal vishvasikkentatinnu nyaan ippol atu sambhavikkummumpe ningngalotu parayunnu.

John 13:19 in English

King James Version (KJV)
Now I tell you before it come, that, when it is come to pass, ye may believe that I am [he].
World English Bible (WEB)
From now on, I tell you before it happens, that when it happens, you may believe that I am he.
American Standard Version (ASV)
From henceforth I tell you before it come to pass, that, when it is come to pass, ye may believe that I am [he].
Bible in Basic English (BBE)
From this time forward, I give you knowledge of things before they come about, so that when they come about you may have belief that I am he.
Darby Translation (DBY)
I tell you [it] now before it happens, that when it happens, ye may believe that I am [he].
Webster's Bible (WBS)
Now I tell you before it cometh, that when it hath come to pass, ye may believe that I am [he] .
Young's Literal Translation (YLT)
'From this time I tell you, before its coming to pass, that, when it may come to pass, ye may believe that I am [he];

Read in context

  1. 17ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.
  2. 18നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.
  3. 19അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.
  4. 20ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
  5. 21ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
Read all of John 13

Cross references

John 13:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.