Skip to content
ThuthiThuthiThuthi
Matthew · chapter 11 · verse 3

Matthew 11:3 in Malayalam

വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.

Varuvaanullavan neeyo, nyangngal mattoruvane kaattirikkayo ennu avar mukhaantaram avanotu chodichchu.

Matthew 11:3 in English

King James Version (KJV)
And said unto him, Art thou he that should come, or do we look for another?
World English Bible (WEB)
and said to him, “Are you he who comes, or should we look for another?”
American Standard Version (ASV)
and said unto him, Art thou he that cometh, or look we for another?
Bible in Basic English (BBE)
To say to him, Are you he who is to come, or are we waiting for another?
Darby Translation (DBY)
and said to him, Art thou the coming [one]? or are we to wait for another?
Webster's Bible (WBS)
And said to him, Art thou he that should come, or do we look for another?
Young's Literal Translation (YLT)
said to him, 'Art thou He who is coming, or for another do we look?'

Read in context

  1. 1യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
  2. 2യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു:
  3. 3വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.
  4. 4യേശു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
  5. 5എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
Read all of Matthew 11

Cross references

Original words (Greek)

Matthew 11:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.