Skip to content
ThuthiThuthiThuthi
John · chapter 13 · verse 37

John 13:37 in Malayalam

പത്രൊസ് അവനോടു: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.

Patros avanotu: karttaave, ippol enikku ninne anugamippaan kazhiyaattatu entu? Nyaan ente jeevane ninakku venti vechchukalayum ennu paranynyu.

John 13:37 in English

King James Version (KJV)
Peter said unto him, Lord, why cannot I follow thee now? I will lay down my life for thy sake.
World English Bible (WEB)
Peter said to him, “Lord, why can’t I follow you now? I will lay down my life for you.”
American Standard Version (ASV)
Peter saith unto him, Lord, why cannot I follow thee even now? I will lay down my life for thee.
Bible in Basic English (BBE)
Peter said to him, Why may I not come with you even now? I will give up my life for you.
Darby Translation (DBY)
Peter says to him, Lord, why cannot I follow thee now? I will lay down my life for thee.
Webster's Bible (WBS)
Peter said to him, Lord, why cannot I follow thee now? I will lay down my life for thy sake.
Young's Literal Translation (YLT)
Peter saith to him, 'Sir, wherefore am I not able to follow thee now? my life for thee I will lay down;'

Read in context

  1. 35നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
  2. 36ശിമോൻ പത്രൊസ് അവനോടു: കർത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.
  3. 37പത്രൊസ് അവനോടു: കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.
  4. 38അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.
Read all of John 13

Cross references

Original words (Greek)

John 13:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.