Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 31

Luke 22:31 in Malayalam

ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.

Shimone, shimone, saattaan ningngale kotampupole paattentatinnu kalpana chodichchu.

Luke 22:31 in English

King James Version (KJV)
And the Lord said, Simon, Simon, behold, Satan hath desired [to have] you, that he may sift [you] as wheat:
World English Bible (WEB)
The Lord said, “Simon, Simon, behold, Satan asked to have all of you, that he might sift you as wheat,
American Standard Version (ASV)
Simon, Simon, behold, Satan asked to have you, that he might sift you as wheat:
Bible in Basic English (BBE)
Simon, Simon, Satan has made a request to have you, so that he may put you to the test as grain is tested:
Darby Translation (DBY)
And the Lord said, Simon, Simon, behold, Satan has demanded to have you, to sift [you] as wheat;
Webster's Bible (WBS)
And the Lord said, Simon, Simon, behold, Satan hath desired [to have] you, that he may sift [you] as wheat:
Young's Literal Translation (YLT)
And the Lord said, 'Simon, Simon, lo, the Adversary did ask you for himself to sift as the wheat,

Read in context

  1. 29എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
  2. 30നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
  3. 31ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
  4. 32ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
  5. 33അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.