Skip to content
ThuthiThuthiThuthi
John · chapter 13 · verse 9

John 13:9 in Malayalam

കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.

Karttaave, ente kaal maatramalla kayyum talayum koote kazhukename ennu paranynyu.

John 13:9 in English

King James Version (KJV)
Simon Peter saith unto him, Lord, not my feet only, but also [my] hands and [my] head.
World English Bible (WEB)
Simon Peter said to him, “Lord, not my feet only, but also my hands and my head!”
American Standard Version (ASV)
Simon Peter saith unto him, Lord, not my feet only, but also my hands and my head.
Bible in Basic English (BBE)
Simon Peter said to him, Lord, not my feet only, but my hands and my head.
Darby Translation (DBY)
Simon Peter says to him, Lord, not my feet only, but also my hands and my head.
Webster's Bible (WBS)
Simon Peter saith to him, Lord, not my feet only, but also [my] hands and [my] head.
Young's Literal Translation (YLT)
Simon Peter saith to him, 'Sir, not my feet only, but also the hands and the head.'

Read in context

  1. 7യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.
  2. 8നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:
  3. 9കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
  4. 10യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
  5. 11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.
Read all of John 13

Cross references

Original words (Greek)

John 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.