Skip to content
ThuthiThuthiThuthi
Psalms · chapter 51 · verse 7

Psalm 51:7 in Malayalam

ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.

Nyaan nirmmalanaakentatinnu eesoppukontu enne shuddheekarikkename; nyaan himattekkaal velukkentatinnu enne kazhukename.

Psalm 51:7 in English

King James Version (KJV)
Purge me with hyssop, and I shall be clean: wash me, and I shall be whiter than snow.
World English Bible (WEB)
Purify me with hyssop, and I will be clean. Wash me, and I will be whiter than snow.
American Standard Version (ASV)
Purify me with hyssop, and I shall be clean: Wash me, and I shall be whiter than snow.
Bible in Basic English (BBE)
Make me free from sin with hyssop: let me be washed whiter than snow.
Darby Translation (DBY)
Purge me with hyssop, and I shall be clean; wash me, and I shall be whiter than snow.
Webster's Bible (WBS)
Purge me with hyssop, and I shall be clean: wash me, and I shall be whiter than snow.
Young's Literal Translation (YLT)
Thou cleansest me with hyssop and I am clean, Washest me, and than snow I am whiter.

Read in context

  1. 5ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
  2. 6അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
  3. 7ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
  4. 8സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
  5. 9എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ; എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
Read all of Psalm 51

Cross references

Original words (Hebrew)

Psalm 51:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.