Skip to content
ThuthiThuthiThuthi
John · chapter 14 · verse 16

John 14:16 in Malayalam

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

Ennaal nyaan pitaavinotu chodikkum; avan satyattinte aatmaavu enna mattoru kaaryasthane ennekkum ningngalotukoote irikkentatinnu ningngalkku tarum.

John 14:16 in English

King James Version (KJV)
And I will pray the Father, and he shall give you another Comforter, that he may abide with you for ever;
World English Bible (WEB)
I will pray to the Father, and he will give you another Counselor, that he may be with you forever:
American Standard Version (ASV)
And I will pray the Father, and he shall give you another Comforter, that he may be with you for ever,
Bible in Basic English (BBE)
And I will make prayer to the Father and he will give you another Helper to be with you for ever,
Darby Translation (DBY)
And I will beg the Father, and he will give you another Comforter, that he may be with you for ever,
Webster's Bible (WBS)
And I will pray the Father, and he will give you another Comforter, that he may abide with you for ever;
Young's Literal Translation (YLT)
and I will ask the Father, and another Comforter He will give to you, that he may remain with you — to the age;

Read in context

  1. 14നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
  2. 15നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
  3. 16എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
  4. 17ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
  5. 18ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.
Read all of John 14

Cross references

John 14:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.