Skip to content
ThuthiThuthiThuthi
John · chapter 16 · verse 14

John 16:14 in Malayalam

അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

Avan enikkullatilninnu etuttu ningngalkku ariyichchutarunnatukontu enne mahatvappetuttum.

John 16:14 in English

King James Version (KJV)
He shall glorify me: for he shall receive of mine, and shall shew [it] unto you.
World English Bible (WEB)
He will glorify me, for he will take from what is mine and will declare it to you.
American Standard Version (ASV)
He shall glorify me: for he shall take of mine, and shall declare [it] unto you.
Bible in Basic English (BBE)
He will give me glory, because he will take of what is mine, and make it clear to you.
Darby Translation (DBY)
He shall glorify me, for he shall receive of mine and shall announce [it] to you.
Webster's Bible (WBS)
He will glorify me: for he will receive of mine, and will show [it] to you.
Young's Literal Translation (YLT)
He will glorify me, because of mine He will take, and will tell to you.

Read in context

  1. 12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
  2. 13സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
  3. 14അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
  4. 15പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
  5. 16കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.
Read all of John 16

Cross references

John 16:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.