Skip to content
ThuthiThuthiThuthi
John · chapter 16 · verse 15

John 16:15 in Malayalam

പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.

Pitaavinnullatu okkeyum enikkullatu; atukontatre avan enikkullatil ninnu etuttu ningngalkku ariyichchutarum ennu nyaan paranynyatu.

John 16:15 in English

King James Version (KJV)
All things that the Father hath are mine: therefore said I, that he shall take of mine, and shall shew [it] unto you.
World English Bible (WEB)
All things that the Father has are mine; therefore I said that he takes of mine and will declare it to you.
American Standard Version (ASV)
All things whatsoever the Father hath are mine: therefore said I, that he taketh of mine, and shall declare [it] unto you.
Bible in Basic English (BBE)
Everything which the Father has is mine: that is why I say, He will take of what is mine and will make it clear to you.
Darby Translation (DBY)
All things that the Father has are mine; on account of this I have said that he receives of mine and shall announce [it] to you.
Webster's Bible (WBS)
All things that the Father hath are mine: therefore I said, that he will take of mine, and show [it] to you.
Young's Literal Translation (YLT)
'All things, as many as the Father hath, are mine; because of this I said, That of mine He will take, and will tell to you;

Read in context

  1. 13സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
  2. 14അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
  3. 15പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
  4. 16കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.
  5. 17അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.
Read all of John 16

Cross references

John 16:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.