Skip to content
ThuthiThuthiThuthi
John · chapter 17 · verse 16

John 17:16 in Malayalam

ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.

Nyaan la౗kikanallaattatupole avarum la౗kikanmaaralla.

John 17:16 in English

King James Version (KJV)
They are not of the world, even as I am not of the world.
World English Bible (WEB)
They are not of the world, even as I am not of the world.
American Standard Version (ASV)
They are not of the world, even as I am not of the world.
Bible in Basic English (BBE)
They are not of the world any more than I am of the world.
Darby Translation (DBY)
They are not of the world, as I am not of the world.
Webster's Bible (WBS)
They are not of the world, even as I am not of the world.
Young's Literal Translation (YLT)
'Of the world they are not, as I of the world am not;

Read in context

  1. 14ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
  2. 15അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
  3. 16ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
  4. 17സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
  5. 18നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
Read all of John 17

Cross references

John 17:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.