Skip to content
ThuthiThuthiThuthi
John · chapter 17 · verse 20

John 17:20 in Malayalam

ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.

Ivarkku ventimaatramalla, ivarute vachanattaal ennil vishvasippaanirikkunnavarkku ventiyum nyaan apekshikkunnu.

John 17:20 in English

King James Version (KJV)
Neither pray I for these alone, but for them also which shall believe on me through their word;
World English Bible (WEB)
“Not for these only do I pray, but for those also who will believe in me through their word,
American Standard Version (ASV)
Neither for these only do I pray, but for them also that believe on me through their word;
Bible in Basic English (BBE)
My prayer is not for them only, but for all who will have faith in me through their word;
Darby Translation (DBY)
And I do not demand for these only, but also for those who believe on me through their word;
Webster's Bible (WBS)
Neither pray I for these alone; but for them also who shall believe on me through their word.
Young's Literal Translation (YLT)
'And not in regard to these alone do I ask, but also in regard to those who shall be believing, through their word, in me;

Read in context

  1. 18നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
  2. 19അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
  3. 20ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
  4. 21നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
  5. 22നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു:
Read all of John 17

Cross references

John 17:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.