Skip to content
ThuthiThuthiThuthi
John · chapter 17 · verse 19

John 17:19 in Malayalam

അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.

Avarum saakshaal vishuddheekarikkappettavar aakentatinnu nyaan avarkku venti ennettanne vishuddheekarikkunnu.

John 17:19 in English

King James Version (KJV)
And for their sakes I sanctify myself, that they also might be sanctified through the truth.
World English Bible (WEB)
For their sakes I sanctify myself, that they themselves also may be sanctified in truth.
American Standard Version (ASV)
And for their sakes I sanctify myself, that they themselves also may be sanctified in truth.
Bible in Basic English (BBE)
And for them I make myself holy, so that they may be made truly holy.
Darby Translation (DBY)
and I sanctify myself for them, that they also may be sanctified by truth.
Webster's Bible (WBS)
And for their sakes I sanctify myself, that they also may be sanctified through the truth.
Young's Literal Translation (YLT)
and for them do I sanctify myself, that they also themselves may be sanctified in truth.

Read in context

  1. 17സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
  2. 18നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
  3. 19അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
  4. 20ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
  5. 21നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
Read all of John 17

Cross references

John 17:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.