Skip to content
ThuthiThuthiThuthi
John · chapter 3 · verse 17

John 3:17 in Malayalam

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

Daivam tante putrane lokattil ayachchatu lokatte vidhippaanalla lokam avanaal rakshikkappetuvaanatre.

John 3:17 in English

King James Version (KJV)
For God sent not his Son into the world to condemn the world; but that the world through him might be saved.
World English Bible (WEB)
For God didn’t send his Son into the world to judge the world, but that the world should be saved through him.
American Standard Version (ASV)
For God sent not the Son into the world to judge the world; but that the world should be saved through him.
Bible in Basic English (BBE)
God did not send his Son into the world to be judge of the world; he sent him so that the world might have salvation through him.
Darby Translation (DBY)
For God has not sent his Son into the world that he may judge the world, but that the world may be saved through him.
Webster's Bible (WBS)
For God sent not his Son into the world to condemn the world, but that the world through him may be saved.
Young's Literal Translation (YLT)
For God did not send His Son to the world that he may judge the world, but that the world may be saved through him;

Read in context

  1. 15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
  2. 16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
  3. 17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
  4. 18അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
  5. 19ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
Read all of John 3

Cross references

John 3:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.