Skip to content
ThuthiThuthiThuthi
John · chapter 18 · verse 19

John 18:19 in Malayalam

മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.

Mahaapurohitan yeshuvinotu avante shishyanmaareyum upadeshatteyum kurichchu chodichchu.

John 18:19 in English

King James Version (KJV)
The high priest then asked Jesus of his disciples, and of his doctrine.
World English Bible (WEB)
The high priest therefore asked Jesus about his disciples and about his teaching.
American Standard Version (ASV)
The high priest therefore asked Jesus of his disciples, and of his teaching.
Bible in Basic English (BBE)
Then the high priest put questions to Jesus about his disciples and his teaching.
Darby Translation (DBY)
The high priest therefore demanded of Jesus concerning his disciples and concerning his doctrine.
Webster's Bible (WBS)
The high priest then asked Jesus concerning his disciples, and concerning his doctrine.
Young's Literal Translation (YLT)
The chief priests, therefore, questioned Jesus concerning his disciples, and concerning his teaching;

Read in context

  1. 17വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
  2. 18അന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.
  3. 19മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
  4. 20അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.
  5. 21നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
Read all of John 18

Cross references

Original words (Greek)

John 18:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.