Skip to content
ThuthiThuthiThuthi
John · chapter 18 · verse 21

John 18:21 in Malayalam

നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.

Nee ennotu chodikkunnatu entu? Nyaan sansaarichchatu entennu kettavarotu chodikka; nyaan paranynyatu avar ariyunnu ennu uttaram paranynyu.

John 18:21 in English

King James Version (KJV)
Why askest thou me? ask them which heard me, what I have said unto them: behold, they know what I said.
World English Bible (WEB)
Why do you ask me? Ask those who have heard me what I said to them. Behold, they know the things which I said.”
American Standard Version (ASV)
Why askest thou me? ask them that have heard [me], what I spake unto them: behold, these know the things which I said.
Bible in Basic English (BBE)
Why are you questioning me? put questions to my hearers about what I have said to them: they have knowledge of what I said.
Darby Translation (DBY)
Why demandest thou of me? Demand of those who have heard, what I have spoken to them; behold, they know what I have said.
Webster's Bible (WBS)
Why dost thou ask me? ask them who heard me, what I have said to them: behold, they know what I have said.
Young's Literal Translation (YLT)
why me dost thou question? question those having heard what I spake to them; lo, these have known what I said.'

Read in context

  1. 19മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
  2. 20അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.
  3. 21നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
  4. 22അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
  5. 23യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
Read all of John 18

Cross references

John 18:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.