Skip to content
ThuthiThuthiThuthi
John · chapter 21 · verse 24

John 21:24 in Malayalam

ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.

Ee shishyan itinekkurichchu saakshyam parayunnavanum itu ezhutiyavanum aakunnu; avante saakshyam satyam ennu nyangngal ariyunnu.

John 21:24 in English

King James Version (KJV)
This is the disciple which testifieth of these things, and wrote these things: and we know that his testimony is true.
World English Bible (WEB)
This is the disciple who testifies about these things, and wrote these things. We know that his witness is true.
American Standard Version (ASV)
This is the disciple that beareth witness of these things, and wrote these things: and we know that his witness is true.
Bible in Basic English (BBE)
This is the disciple who gives witness about these things and who put them in writing: and we have knowledge that his witness is true.
Darby Translation (DBY)
This is the disciple who bears witness concerning these things, and who has written these things; and we know that his witness is true.
Webster's Bible (WBS)
This is the disciple who testifieth of these things, and wrote these things: and we know that his testimony is true.
Young's Literal Translation (YLT)
this is the disciple who is testifying concerning these things, and he wrote these things, and we have known that his testimony is true.

Read in context

  1. 22യേശു അവനോടു: ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
  2. 23ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്നു എനിക്കു ഇഷ്ടമുണ്ടെങ്കിൽ അതു നിനക്കു എന്തു എന്നത്രേ അവനോടു പറഞ്ഞതു.
  3. 24ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.
  4. 25യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.
Read all of John 21

Cross references

Original words (Greek)

John 21:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.