Skip to content
ThuthiThuthiThuthi
John · chapter 3 · verse 10

John 3:10 in Malayalam

യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?

Yeshu avanotu uttaram paranynyatu: nee yisraayelinte upadeshtaavaayirunnittum itu ariyunnillayo?

John 3:10 in English

King James Version (KJV)
Jesus answered and said unto him, Art thou a master of Israel, and knowest not these things?
World English Bible (WEB)
Jesus answered him, “Are you the teacher of Israel, and don’t understand these things?
American Standard Version (ASV)
Jesus answered and said unto him, Art thou the teacher of Israel, and understandest not these things?
Bible in Basic English (BBE)
And Jesus, answering, said, Are you the teacher of Israel and have no knowledge of these things?
Darby Translation (DBY)
Jesus answered and said to him, Thou art the teacher of Israel and knowest not these things!
Webster's Bible (WBS)
Jesus answered and said to him, Art thou a teacher of Israel, and knowest not these things?
Young's Literal Translation (YLT)
Jesus answered and said to him, 'Thou art the teacher of Israel — and these things thou dost not know!

Read in context

  1. 8കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 9നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
  3. 10യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
  4. 11ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
  5. 12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
Read all of John 3

Cross references

Original words (Greek)

John 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.