Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 29

Matthew 22:29 in Malayalam

അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

Atinnu yeshu uttaram paranynyatu: ningngal tiruvezhuttukaleyum daivashaktiyeyum ariyaaykakontu tettippokunnu.

Matthew 22:29 in English

King James Version (KJV)
Jesus answered and said unto them, Ye do err, not knowing the scriptures, nor the power of God.
World English Bible (WEB)
But Jesus answered them, “You are mistaken, not knowing the Scriptures, nor the power of God.
American Standard Version (ASV)
But Jesus answered and said unto them, Ye do err, not knowing the scriptures, nor the power of God.
Bible in Basic English (BBE)
But Jesus said to them in answer, You are in error, not having knowledge of the Writings, or of the power of God.
Darby Translation (DBY)
And Jesus answering said to them, Ye err, not knowing the scriptures nor the power of God.
Webster's Bible (WBS)
Jesus answered and said to them, Ye do err, not knowing the scriptures, nor the power of God.
Young's Literal Translation (YLT)
And Jesus answering said to them, 'Ye go astray, not knowing the Writings, nor the power of God;

Read in context

  1. 27എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
  2. 28എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
  3. 29അതിന്നു യേശു ഉത്തരം പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
  4. 30പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
  5. 31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ?
Read all of Matthew 22

Cross references

Original words (Greek)

Matthew 22:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.