Skip to content
ThuthiThuthiThuthi
John · chapter 4 · verse 13

John 4:13 in Malayalam

യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.

Yeshu avalotu: ee vellam kutikkunnavannu ellaam pinneyum daahikkum.

John 4:13 in English

King James Version (KJV)
Jesus answered and said unto her, Whosoever drinketh of this water shall thirst again:
World English Bible (WEB)
Jesus answered her, “Everyone who drinks of this water will thirst again,
American Standard Version (ASV)
Jesus answered and said unto her, Every one that drinketh of this water shall thirst again:
Bible in Basic English (BBE)
Jesus said to her, Everyone who takes this water will be in need of it again:
Darby Translation (DBY)
Jesus answered and said to her, Every one who drinks of this water shall thirst again;
Webster's Bible (WBS)
Jesus answered and said to her, Whoever drinketh of this water, shall thirst again:
Young's Literal Translation (YLT)
Jesus answered and said to her, 'Every one who is drinking of this water shall thirst again;

Read in context

  1. 11സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
  2. 12നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
  3. 13യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
  4. 14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
  5. 15സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
Read all of John 4

Cross references

Original words (Greek)

John 4:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.