Skip to content
ThuthiThuthiThuthi
John · chapter 4 · verse 12

John 4:12 in Malayalam

നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.

Nammute pitaavaaya yaakkobinekkaal nee valiyavano? Avan aakunnu ee kinaru nyangngalkku tannatu; avanum avante makkalum mrugangngalum itile vellam kutichchuponnu ennu paranynyu.

John 4:12 in English

King James Version (KJV)
Art thou greater than our father Jacob, which gave us the well, and drank thereof himself, and his children, and his cattle?
World English Bible (WEB)
Are you greater than our father Jacob, who gave us the well and drank from it himself, as did his children and his livestock?”
American Standard Version (ASV)
Art thou greater than our father Jacob, who gave us the well, and drank thereof himself, and his sons, and his cattle?
Bible in Basic English (BBE)
Are you greater than our father Jacob who gave us the fountain and took the water of it himself, with his children and his cattle?
Darby Translation (DBY)
Art thou greater than our father Jacob, who gave us the well, and drank of it himself, and his sons, and his cattle?
Webster's Bible (WBS)
Art thou greater than our father Jacob, who gave us the well, and drank of it himself, and his children, and his cattle?
Young's Literal Translation (YLT)
Art thou greater than our father Jacob, who did give us the well, and himself out of it did drink, and his sons, and his cattle?'

Read in context

  1. 10അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 11സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
  3. 12നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
  4. 13യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
  5. 14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
Read all of John 4

Cross references

Original words (Greek)

John 4:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.