Skip to content
ThuthiThuthiThuthi
John · chapter 4 · verse 16

John 4:16 in Malayalam

യേശു അവളോടു: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.

Yeshu avalotu: poyi bharttaavine vilichchukontuvarika ennu paranynyu.

John 4:16 in English

King James Version (KJV)
Jesus saith unto her, Go, call thy husband, and come hither.
World English Bible (WEB)
Jesus said to her, “Go, call your husband, and come here.”
American Standard Version (ASV)
Jesus saith unto her, Go, call thy husband, and come hither.
Bible in Basic English (BBE)
Jesus said to her, Go, get your husband and come back here with him.
Darby Translation (DBY)
Jesus says to her, Go, call thy husband, and come here.
Webster's Bible (WBS)
Jesus saith to her, Go, call thy husband, and come hither.
Young's Literal Translation (YLT)
Jesus saith to her, 'Go, call thy husband, and come hither;'

Read in context

  1. 14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
  2. 15സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
  3. 16യേശു അവളോടു: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
  4. 17എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
  5. 18അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു.
Read all of John 4

Cross references

Original words (Greek)

John 4:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.