Skip to content
ThuthiThuthiThuthi
John · chapter 4 · verse 48

John 4:48 in Malayalam

യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.

Yeshu avanotu: ningngal atayaalangngalum atbhutangngalum kantittallaate vishvasikkayilla ennu paranynyu.

John 4:48 in English

King James Version (KJV)
Then said Jesus unto him, Except ye see signs and wonders, ye will not believe.
World English Bible (WEB)
Jesus therefore said to him, “Unless you people see signs and wonders, you will in no way believe.”
American Standard Version (ASV)
Jesus therefore said unto him, Except ye see signs and wonders, ye will in no wise believe.
Bible in Basic English (BBE)
Then Jesus said to him, You will not have faith if you do not see signs and wonders.
Darby Translation (DBY)
Jesus therefore said to him, Unless ye see signs and wonders ye will not believe.
Webster's Bible (WBS)
Then said Jesus to him, Except ye see signs and wonders, ye will not believe.
Young's Literal Translation (YLT)
Jesus then said unto him, 'If signs and wonders ye may not see, ye will not believe.'

Read in context

  1. 46അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
  2. 47യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
  3. 48യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
  4. 49രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
  5. 50യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.
Read all of John 4

Cross references

Original words (Greek)

John 4:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.