Skip to content
ThuthiThuthiThuthi
John · chapter 4 · verse 49

John 4:49 in Malayalam

രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.

Raajabhrutyan avanotu: karttaave, paital marikkummumpe varename ennu paranynyu.

John 4:49 in English

King James Version (KJV)
The nobleman saith unto him, Sir, come down ere my child die.
World English Bible (WEB)
The nobleman said to him, “Sir, come down before my child dies.”
American Standard Version (ASV)
The nobleman saith unto him, Sir, come down ere my child die.
Bible in Basic English (BBE)
The man said, Sir, come down before my boy is dead.
Darby Translation (DBY)
The courtier says to him, Sir, come down ere my child die.
Webster's Bible (WBS)
The nobleman saith to him, Sir, come down ere my child dieth.
Young's Literal Translation (YLT)
The courtier saith unto him, 'Sir, come down before my child die;'

Read in context

  1. 47യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
  2. 48യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
  3. 49രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
  4. 50യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.
  5. 51അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Read all of John 4

Cross references

Original words (Greek)

John 4:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.