Skip to content
ThuthiThuthiThuthi
John · chapter 5 · verse 22

John 5:22 in Malayalam

എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.

Ellaavarum pitaavine bahumaanikkunnatupole putraneyum bahumaanikkentatinnu pitaavu aareyum nyaayam vidhikkaate nyaayavidhi ellaam putrannukotuttirikkunnu.

John 5:22 in English

King James Version (KJV)
For the Father judgeth no man, but hath committed all judgment unto the Son:
World English Bible (WEB)
For the Father judges no one, but he has given all judgment to the Son,
American Standard Version (ASV)
For neither doth the Father judge any man, but he hath given all judgment unto the Son;
Bible in Basic English (BBE)
The Father is not the judge of men, but he has given all decisions into the hands of the Son;
Darby Translation (DBY)
for neither does the Father judge any one, but has given all judgment to the Son;
Webster's Bible (WBS)
For the Father judgeth no man; but hath committed all judgment to the Son:
Young's Literal Translation (YLT)
for neither doth the Father judge any one, but all the judgment He hath given to the Son,

Read in context

  1. 20പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറു ഇവയിൽ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും.
  2. 21പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.
  3. 22എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.
  4. 23പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
  5. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
Read all of John 5

Cross references

John 5:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.