Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 16

Romans 2:16 in Malayalam

ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.

Daivam yeshukristu mukhaantaram manushyarute rahasyangngale ente suvisheshaprakaaram nyaayam vidhikkunna naalil tanne.

Romans 2:16 in English

King James Version (KJV)
In the day when God shall judge the secrets of men by Jesus Christ according to my gospel.
World English Bible (WEB)
in the day when God will judge the secrets of men, according to my Good News, by Jesus Christ.
American Standard Version (ASV)
in the day when God shall judge the secrets of men, according to my gospel, by Jesus Christ.
Bible in Basic English (BBE)
In the day when God will be a judge of the secrets of men, as it says in the good news of which I am a preacher, through Jesus Christ.
Darby Translation (DBY)
in [the] day when God shall judge the secrets of men, according to my glad tidings, by Jesus Christ.
Webster's Bible (WBS)
In the day when God shall judge the secrets of men by Jesus Christ, according to my gospel.
Young's Literal Translation (YLT)
in the day when God shall judge the secrets of men, according to my good news, through Jesus Christ.

Read in context

  1. 14ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
  2. 15അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
  3. 16ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
  4. 17നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും
  5. 18ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
Read all of Romans 2

Cross references

Original words (Greek)

Romans 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.