Skip to content
ThuthiThuthiThuthi
John · chapter 5 · verse 26

John 5:26 in Malayalam

പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.

Pitaavinnu tanniltanne jeevanullatupole avan putrannum tanniltanne jeevanullavan aakumaaru varam nalkiyirikkunnu.

John 5:26 in English

King James Version (KJV)
For as the Father hath life in himself; so hath he given to the Son to have life in himself;
World English Bible (WEB)
For as the Father has life in himself, even so he gave to the Son also to have life in himself.
American Standard Version (ASV)
For as the Father hath life in himself, even so gave he to the Son also to have life in himself:
Bible in Basic English (BBE)
For even as the Father has life in himself, so he has given to the Son to have life in himself.
Darby Translation (DBY)
For even as the Father has life in himself, so he has given to the Son also to have life in himself,
Webster's Bible (WBS)
For as the Father hath life in himself, so hath he given to the Son to have life in himself;
Young's Literal Translation (YLT)
for, as the Father hath life in himself, so He gave also to the Son to have life in himself,

Read in context

  1. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
  2. 25ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
  3. 26പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.
  4. 27അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.
  5. 28ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
Read all of John 5

Cross references

John 5:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.