Skip to content
ThuthiThuthiThuthi
1 Timothy · chapter 1 · verse 17

1 Timothy 1:17 in Malayalam

നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.

Nityaraajaavaayi akshayanum adrushyanumaaya ekadaivattinnu ennennekkum bahumaanavum mahatvavum. Aamen.

1 Timothy 1:17 in English

King James Version (KJV)
Now unto the King eternal, immortal, invisible, the only wise God, [be] honour and glory for ever and ever. Amen.
World English Bible (WEB)
Now to the King eternal, immortal, invisible, to God who alone is wise, be honor and glory forever and ever. Amen.
American Standard Version (ASV)
Now unto the King eternal, immortal, invisible, the only God, [be] honor and glory for ever and ever. Amen.
Bible in Basic English (BBE)
Now to the King eternal, ever-living, unseen, the only God, be honour and glory for ever and ever. So be it.
Darby Translation (DBY)
Now to the King of the ages, [the] incorruptible, invisible, only God, honour and glory to the ages of ages. Amen.
Webster's Bible (WBS)
Now to the King eternal, immortal, invisible, God the only wise, [be] honor and glory for ever and ever. Amen.
Young's Literal Translation (YLT)
and to the King of the ages, the incorruptible, invisible, only wise God, [is] honour and glory — to the ages of the ages! Amen.

Read in context

  1. 15ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
  2. 16എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
  3. 17നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
  4. 18മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
  5. 19ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി;
Read all of 1 Timothy 1

Cross references

Original words (Greek)

1 Timothy 1:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.