Skip to content
ThuthiThuthiThuthi
John · chapter 6 · verse 36

John 6:36 in Malayalam

എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.

Ennaal ningngal enne kantittum vishvasikkunnilla ennu nyaan ningngalotu paranynyuvallo.

John 6:36 in English

King James Version (KJV)
But I said unto you, That ye also have seen me, and believe not.
World English Bible (WEB)
But I told you that you have seen me, and yet you don’t believe.
American Standard Version (ASV)
But I said unto you, that ye have seen me, and yet believe not.
Bible in Basic English (BBE)
But it is as I said to you: you have seen me, and still you have no faith.
Darby Translation (DBY)
But I have said to you, that ye have also seen me and do not believe.
Webster's Bible (WBS)
But I said to you, That ye also have seen me, and believe not.
Young's Literal Translation (YLT)
but I said to you, that ye also have seen me, and ye believe not;

Read in context

  1. 34അവർ അവനോടു: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
  2. 35യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
  3. 36എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
  4. 37പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
  5. 38ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
Read all of John 6

Cross references

John 6:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.