Skip to content
ThuthiThuthiThuthi
John · chapter 6 · verse 37

John 6:37 in Malayalam

പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.

Pitaavu enikku tarunnatu okkeyum ente atukkal varum; ente atukkal varunnavane nyaan orunaalum tallikkalakayilla.

John 6:37 in English

King James Version (KJV)
All that the Father giveth me shall come to me; and him that cometh to me I will in no wise cast out.
World English Bible (WEB)
All those whom the Father gives me will come to me. He who comes to me I will in no way throw out.
American Standard Version (ASV)
All that which the Father giveth me shall come unto me; and him that cometh to me I will in no wise cast out.
Bible in Basic English (BBE)
Whatever the Father gives to me will come to me; and I will not send away anyone who comes to me.
Darby Translation (DBY)
All that the Father gives me shall come to me, and him that comes to me I will not at all cast out.
Webster's Bible (WBS)
All that the Father giveth me, shall come to me; and him that cometh to me, I will in no wise reject.
Young's Literal Translation (YLT)
all that the Father doth give to me will come unto me; and him who is coming unto me, I may in no wise cast without,

Read in context

  1. 35യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
  2. 36എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
  3. 37പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
  4. 38ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
  5. 39അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
Read all of John 6

Cross references

John 6:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.