Skip to content
ThuthiThuthiThuthi
John · chapter 6 · verse 4

John 6:4 in Malayalam

യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു.

Yehoodanmaarute pesahaperunaal atuttirunnu.

John 6:4 in English

King James Version (KJV)
And the passover, a feast of the Jews, was nigh.
World English Bible (WEB)
Now the Passover, the feast of the Jews, was at hand.
American Standard Version (ASV)
Now the passover, the feast of the Jews, was at hand.
Bible in Basic English (BBE)
Now the Passover, a feast of the Jews, was near.
Darby Translation (DBY)
but the passover, the feast of the Jews, was near.
Webster's Bible (WBS)
And the passover, a feast of the Jews, was nigh.
Young's Literal Translation (YLT)
and the passover was nigh, the feast of the Jews.

Read in context

  1. 2അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
  2. 3യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
  3. 4യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു.
  4. 5യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.
  5. 6ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
Read all of John 6

Cross references

Original words (Greek)

John 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.