Skip to content
ThuthiThuthiThuthi
Leviticus · chapter 23 · verse 5

Leviticus 23:5 in Malayalam

ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

Onnaammaasam patinnaalam tiyyati sandhyaasamayattu yahovayute pesaha.

Leviticus 23:5 in English

King James Version (KJV)
In the fourteenth [day] of the first month at even [is] the LORD’s passover.
World English Bible (WEB)
In the first month, on the fourteenth day of the month in the evening, is the LORD’s Passover.
American Standard Version (ASV)
In the first month, on the fourteenth day of the month at even, is Jehovah’s passover.
Bible in Basic English (BBE)
In the first month, on the fourteenth day of the month at nightfall, is the Lord's Passover;
Darby Translation (DBY)
In the first month, on the fourteenth of the month, between the two evenings, is the passover to Jehovah.
Webster's Bible (WBS)
In the fourteenth [day] of the first month at evening [is] the LORD'S passover.
Young's Literal Translation (YLT)
in the first month, on the fourteenth of the month, between the evenings, [is] the passover to Jehovah;

Read in context

  1. 3ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
  2. 4അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:
  3. 5ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.
  4. 6ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
  5. 7ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
Read all of Leviticus 23

Cross references

Original words (Hebrew)

Leviticus 23:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.