Skip to content
ThuthiThuthiThuthi
John · chapter 7 · verse 13

John 7:13 in Malayalam

എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.

Engkilum yehoodanmaare petichchittu aarum prasiddhamaayi avanekkurichchu sansaarichchilla.

John 7:13 in English

King James Version (KJV)
Howbeit no man spake openly of him for fear of the Jews.
World English Bible (WEB)
Yet no one spoke openly of him for fear of the Jews.
American Standard Version (ASV)
Yet no man spake openly of him for fear of the Jews.
Bible in Basic English (BBE)
But no man said anything about him openly for fear of the Jews.
Darby Translation (DBY)
However, no one spoke openly concerning him on account of [their] fear of the Jews.
Webster's Bible (WBS)
Yet, no man spoke openly of him, for fear of the Jews.
Young's Literal Translation (YLT)
no one, however, was speaking freely about him, through fear of the Jews.

Read in context

  1. 11എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
  2. 12പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
  3. 13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
  4. 14പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു.
  5. 15വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
Read all of John 7

Cross references

Original words (Greek)

John 7:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.