John · chapter 7 · verse 11
John 7:11 in Malayalam
എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
Ennaal yehoodanmaar perunaalil: avan evite ennu chodichchu avane anveshichchu.
John 7:11 in English
- King James Version (KJV)
- Then the Jews sought him at the feast, and said, Where is he?
- World English Bible (WEB)
- The Jews therefore sought him at the feast, and said, “Where is he?”
- American Standard Version (ASV)
- The Jews therefore sought him at the feast, and said, Where is he?
- Bible in Basic English (BBE)
- At the feast the Jews were looking for him and saying, Where is he?
- Darby Translation (DBY)
- The Jews therefore sought him at the feast, and said, Where is he?
- Webster's Bible (WBS)
- Then the Jews sought him at the feast, and said, Where is he?
- Young's Literal Translation (YLT)
- the Jews, therefore, were seeking him, in the feast, and said, 'Where is that one?'
Read in context
- 9ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
- 10അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
- 11എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
- 12പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
- 13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.