Skip to content
ThuthiThuthiThuthi
John · chapter 7 · verse 25

John 7:25 in Malayalam

യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?

Yerooshalemyaril chilar: avar kolluvaan anveshikkunnavan ivan allayo?

John 7:25 in English

King James Version (KJV)
Then said some of them of Jerusalem, Is not this he, whom they seek to kill?
World English Bible (WEB)
Therefore some of them of Jerusalem said, “Isn’t this he whom they seek to kill?
American Standard Version (ASV)
Some therefore of them of Jerusalem said, Is not this he whom they seek to kill?
Bible in Basic English (BBE)
Then some of the people of Jerusalem said, Is not this the man whose death is desired?
Darby Translation (DBY)
Some therefore of those of Jerusalem said, Is not this he whom they seek to kill?
Webster's Bible (WBS)
Then said some of them of Jerusalem, Is not this he whom they seek to kill?
Young's Literal Translation (YLT)
Certain, therefore, of the Jerusalemites said, 'Is not this he whom they are seeking to kill?

Read in context

  1. 23മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
  2. 24കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
  3. 25യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
  4. 26അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ?
  5. 27എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
Read all of John 7

Cross references

Original words (Greek)

John 7:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.