John · chapter 7 · verse 10
John 7:10 in Malayalam
അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
Avante sahodaranmaar perunaalinnu poyashesham avanum parasyamaayittalla rahasyattil ennapole poyi.
John 7:10 in English
- King James Version (KJV)
- But when his brethren were gone up, then went he also up unto the feast, not openly, but as it were in secret.
- World English Bible (WEB)
- But when his brothers had gone up to the feast, then he also went up, not publicly, but as it were in secret.
- American Standard Version (ASV)
- But when his brethren were gone up unto the feast, then went he also up, not publicly, but as it were in secret.
- Bible in Basic English (BBE)
- But after his brothers had gone up to the feast, then he went up, not publicly, but in secret.
- Darby Translation (DBY)
- But when his brethren had gone up, then he himself also went up to the feast, not openly, but as in secret.
- Webster's Bible (WBS)
- But when his brethren had gone up, then he went also to the feast, not openly, but as it were in secret.
- Young's Literal Translation (YLT)
- And when his brethren went up, then also he himself went up to the feast, not manifestly, but as in secret;
Read in context
- 8നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല;
- 9ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
- 10അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
- 11എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
- 12പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
Cross references
- Amos 5:13 ആമോസ് 5:13അതുകൊണ്ടു ബുദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;
- Matthew 10:16 മത്തായി 10:16ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
- Isaiah 42:2–3 യെശയ്യാവ് 42:2–3അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
- John 11:54 യോഹന്നാൻ 11:54അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
- John 7:3 യോഹന്നാൻ 7:3അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
- John 7:5 യോഹന്നാൻ 7:5അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.
- Psalm 26:8 സങ്കീർത്തനങ്ങൾ 26:8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
- Matthew 3:15 മത്തായി 3:15യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.
- Galatians 4:4 ഗലാത്യർ 4:4എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
- Psalm 40:8 സങ്കീർത്തനങ്ങൾ 40:8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
Original words (Greek)
- But · G1161δέ dé
- when · G5613ὡς hōs
- his · G846αὐτός autós
- brethren · G80ἀδελφός adelphós
- up · G305ἀναβαίνω anabaínō
- then · G5119τότε tóte
- went · G305ἀναβαίνω anabaínō
- he · G846αὐτός autós
- also · G2532καί kaí
- up · G305ἀναβαίνω anabaínō
- unto · G1519εἰς eis
- feast · G1859ἑορτή heortḗ
- not · G3756οὐ ou
- openly · G5320φανερῶς phanerōs
- but · G235ἀλλά allá
- were · G5613ὡς hōs
- in · G1722ἐν en
- secret · G2927κρυπτός kryptós