John · chapter 7 · verse 45
John 7:45 in Malayalam
ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
Chevakar mahaapurohitanmaaruteyum pareeshanmaaruteyum atukkal matangngivannappol avar avarotu: ningngal avane kontuvaraanynyatu entu ennu chodichchatinnu:
John 7:45 in English
- King James Version (KJV)
- Then came the officers to the chief priests and Pharisees; and they said unto them, Why have ye not brought him?
- World English Bible (WEB)
- The officers therefore came to the chief priests and Pharisees; and they said to them, “Why didn’t you bring him?”
- American Standard Version (ASV)
- The officers therefore came to the chief priests and Pharisees; and they said unto them, Why did ye not bring him?
- Bible in Basic English (BBE)
- Then the servants went back to the chief priests and Pharisees, who said to them, Why have you not got him with you?
- Darby Translation (DBY)
- The officers therefore came to the chief priests and Pharisees, and they said to them, Why have ye not brought him?
- Webster's Bible (WBS)
- Then came the officers to the chief priests and Pharisees; and they said to them, Why have ye not brought him?
- Young's Literal Translation (YLT)
- the officers came, therefore, unto the chief priests and Pharisees, and they said to them, 'Wherefore did ye not bring him?'
Read in context
- 43അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
- 44അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈ വെച്ചില്ല.
- 45ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
- 46ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
- 47പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
Cross references
- John 7:32 യോഹന്നാൻ 7:32പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
- Acts 5:21–27 അപ്പൊസ്തലപ്രവൃത്തികൾ 5:21–27അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു. ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു. ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു. അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു. പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
Original words (Greek)
- Then · G3767οὖν oûn
- came · G2064ἔρχομαι érchomai
- officers · G5257ὑπηρέτης hypērétēs
- to · G4314πρός prós
- priests · G749ἀρχιερεύς archiereús
- and · G2532καί kaí
- Pharisees · G5330Φαρισαῖος Pharisaîos
- and · G2532καί kaí
- they · G1565ἐκεῖνος ekeînos
- said · G2036ἔπω épō
- them · G846αὐτός autós
- Why · G1223διά diá
- ye · G71ἄγω ágō
- not · G3756οὐ ou
- brought · G71ἄγω ágō
- him · G846αὐτός autós