Skip to content
ThuthiThuthiThuthi
John · chapter 8 · verse 13

John 8:13 in Malayalam

പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.

Pareeshanmaar avanotu: nee ninnekkurichchu tanne saakshyam parayunnu; ninte saakshyam satyamalla ennu paranynyu.

John 8:13 in English

King James Version (KJV)
The Pharisees therefore said unto him, Thou bearest record of thyself; thy record is not true.
World English Bible (WEB)
The Pharisees therefore said to him, “You testify about yourself. Your testimony is not valid.”
American Standard Version (ASV)
The Pharisees therefore said unto him, Thou bearest witness of thyself; thy witness is not true.
Bible in Basic English (BBE)
So the Pharisees said to him, The witness you give is about yourself: your witness is not true.
Darby Translation (DBY)
The Pharisees therefore said to him, Thou bearest witness concerning thyself; thy witness is not true.
Webster's Bible (WBS)
The Pharisees therefore said to him, Thou testifiest concerning thyself; thy testimony is not true.
Young's Literal Translation (YLT)
The Pharisees, therefore, said to him, 'Thou of thyself dost testify, thy testimony is not true;'

Read in context

  1. 11ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].
  2. 12യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
  3. 13പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
  4. 14യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.
  5. 15നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
Read all of John 8

Cross references

Original words (Greek)

John 8:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.