Skip to content
ThuthiThuthiThuthi
John · chapter 8 · verse 41

John 8:41 in Malayalam

നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.

Ningngalute pitaavinte pravruttikale ningngal cheyyunnu ennu paranynyu. Avar avanotu: nyangngal parasangattaal janichchavaralla; nyangngalkku oru pitaaveyullu; daivam tanne ennu paranynyu.

John 8:41 in English

King James Version (KJV)
Ye do the deeds of your father. Then said they to him, We be not born of fornication; we have one Father, [even] God.
World English Bible (WEB)
You do the works of your father.” They said to him, “We were not born of sexual immorality. We have one Father, God.”
American Standard Version (ASV)
Ye do the works of your father. They said unto him, We were not born of fornication; we have one Father, [even] God.
Bible in Basic English (BBE)
You are doing the works of your father. They said to him, We are true sons of Abraham; we have one Father, who is God.
Darby Translation (DBY)
Ye do the works of your father. They said [therefore] to him, We are not born of fornication; we have one father, God.
Webster's Bible (WBS)
Ye do the deeds of your father. Then said they to him, We are not born of fornication; we have one Father, [even] God.
Young's Literal Translation (YLT)
ye do the works of your father.' They said, therefore, to him, 'We of whoredom have not been born; one Father we have — God;'

Read in context

  1. 39അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.
  2. 40എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
  3. 41നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
  4. 42യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
  5. 43എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.
Read all of John 8

Cross references

Original words (Greek)

John 8:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.