Skip to content
ThuthiThuthiThuthi
Isaiah · chapter 57 · verse 3

Isaiah 57:3 in Malayalam

ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ടു അടുത്തുവരുവിൻ.

Kshudrakkaarattiyute makkale, vyabhichaariyuteyum veshyayuteyum santatiye; ingngottu atuttuvaruvin.

Isaiah 57:3 in English

King James Version (KJV)
But draw near hither, ye sons of the sorceress, the seed of the adulterer and the whore.
World English Bible (WEB)
“But draw near here, you sons of a sorceress, you offspring of adulterers and prostitutes.
American Standard Version (ASV)
But draw near hither, ye sons of the sorceress, the seed of the adulterer and the harlot.
Bible in Basic English (BBE)
But come near, you sons of her who is wise in secret arts, the seed of her who is false to her husband, and of the loose woman.
Darby Translation (DBY)
But draw near hither, ye sons of the sorceress, the seed of the adulterer and the harlot.
Webster's Bible (WBS)
But draw near hither, ye sons of the sorceress, the seed of the adulterer and the lewd.
Young's Literal Translation (YLT)
And ye, come near hither, O sons of a sorceress, seed of an adulterer, Even thou dost commit whoredom.

Read in context

  1. 1നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.
  2. 2അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
  3. 3ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ടു അടുത്തുവരുവിൻ.
  4. 4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
  5. 5നിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
Read all of Isaiah 57

Cross references

Original words (Hebrew)

Isaiah 57:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.